നാദാപുരം: ഇരിങ്ങണ്ണൂരിലെ കല്ലാലങ്ങൽ സൂപ്പി ഹാജി (74) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഹീസ്, മുഹമ്മദ് (ഖത്തർ), ശുഹൈബ്, സഫീറ. മരുമക്കൾ: കുഞ്ഞബ്ദുല്ല, സഫീറ, സുമയ്യ, സഫിയ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, അബൂബക്കർ ഹാജി, അയിശു ഹജ്ജുമ്മ, പരേതനായ കുഞ്ഞമ്മദ്.