മേപ്പയ്യൂർ: കീഴരിയൂർ പാലാഴിതാഴ ചുക്കോത്ത് പക്കു (69) നിര്യാതനായി. ഭാര്യ: ആയിഷ. മകൻ: അഷറഫ്. മരുമകൾ: സജിന. സഹോദരങ്ങൾ: മൊയ്തി, അബ്ദുറഹിമാൻ, പരേതരായ പാത്തുമ്മ, കദീജ.