നാദാപുരം: കുനിങ്ങാട്ടെ പരേതനായ മണങ്ങാട്ട് അമ്മദിന്റെ ഭാര്യ പടിഞ്ഞാറയിൽ ഖദീജ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: നസീർ (ദുബൈ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം വൈസ് പ്രസി.), സലീന. മരുമക്കൾ: കുഞ്ഞബ്ദുല്ല, ഫദുവ. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, പരേതനായ അമ്മദ് ഹാജി.