ആലത്തൂർ: മാളികപറമ്പിൽ താമസിച്ചിരുന്ന ഇസ്മയിൽ (75) വെങ്ങന്നൂർ പറയങ്കോട്ടിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: താജുന്നീസ. മക്കൾ: ഹാരിസ്, ഹസീന, ജാസ്മിൻ, ഫിറോസ്. മരുമക്കൾ: ആബിദ, ഇബ്രാഹീം, സബീന, പരേതനായ അസീസ്.