കാട്ടായിക്കോണം: പുലേക്കോണം അമ്പാടിയിൽ കെ. മോഹനൻ നായർ (59- റിട്ട. എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സ്റ്റാഫ് കോ-ഓപറേറ്റീവ് സൊസൈറ്റി, വികാസ് ഭവൻ). ഭാര്യ: ആശാകുമാരി. മകൻ: അഭിനവ് മോഹൻ. (സ്പേസ് സെന്റർ എംപ്ലോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റി). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.