കഴക്കൂട്ടം: മേനംകുളം കരിയിൽ ദേവദാരുവിൽ ഗോപി ആശാരി (78) നിര്യാതനായി. ഭാര്യ: ശാന്ത ഗോപി. മക്കൾ: രതീഷ്കുമാർ, രാജേഷ്കുമാർ, രമേശ്കുമാർ. മരുമക്കൾ: സൂര്യ രതീഷ്, ചാരുദേവ്, ദീപ. സഞ്ചയനം വ്യഴാഴ്ച രാവിലെ 8.30ന്.