മലയിൻകീഴ്: മേപ്പൂക്കട ഹരിത ഗാർഡൻസ് ശ്രീമകീരത്തിൽ (എം.ആർ.എ.സി -മൂന്ന് സി) ആർ. അപ്പു ആശാരി (72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷീജ മോഹൻ, ഷിബു, ഷിജു. മരുമക്കൾ: മോഹനകുമാർ, ശ്രീജ ഷിബു, ജയലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.