ചേങ്കോട്ടുകോണം: തുണ്ടത്തിൽ പിത്തറവട്ടം കല്പകത്തിൽ ജി. വിജയൻ (74 -റിട്ട. പൊതുമരാമത്ത് വകുപ്പ് ) നിര്യാതനായി. ഭാര്യ: പി. സുജകുമാരി (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: ജിതിൻ (കണ്ണൻ- കോൺട്രാക്ടർ), ഡോ. ജിഷ (മെഡിക്കൽ ഓഫിസർ, ഹോമിയോ). സഞ്ചയനം വ്യഴാഴ്ച രാവിലെ 8.30ന്.