നാദാപുരം: പേരോട് അമ്പലത്തറക്കൽ കുഞ്ഞിമൂസ ഹാജി (76) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് (സലാല), അസ്മ, ഹാജറ. സഹോദരങ്ങൾ: എ.ടി. ഇബ്രാഹിം ഹാജി, പാത്തൂട്ടി, പരേതരായ മമ്മു മാസ്റ്റർ, അന്ത്രു ഹാജി, അയിശു. മരുമക്കൾ: ലത്തീഫ്, മുഹമ്മദ്, ഹിബ.