കുറ്റ്യാടി: തൊട്ടിൽപാലത്ത് വ്യാപാരി വ്യവസായ സമിതി ഭാരവാഹിയായിരുന്ന കൂടൽ പട്യാട്ട് അബ്ദുല്ല(75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷറഫ്, സിദ്ദീഖ്, നജ്മ, സജിന. മരുമക്കൾ: റസാക്ക് (പശുക്കടവ്), ജലീൽ (വയനാട്), സഫിയ (കായക്കൊടി), സഫീന (പന്തിരിക്കര). സഹോദരങ്ങൾ: അമ്മദ്, പരേതരായ മാമി, മൊയ്തു.