കുറ്റ്യാടി: കുളങ്ങരത്താഴ എള്ളിൽ ഇബ്രാഹീം (68) നിര്യാതനായി. പിതാവ്: പരേതനായ ഹസ്സൻ. മാതാവ്: ഫാത്വിമ. ഭാര്യമാർ: അയിശ, ഫൗസിയ (വയനാട്). മക്കൾ: നസീർ, അലി, സിയാദ് (ബീഫ് ആൻഡ് ചിക്കൻ സ്റ്റാൾ കുളങ്ങരത്താഴ), സീനത്ത്, ഫസീന (വയനാട്). സഹോദരങ്ങൾ: അബ്ദുല്ല, ആയിശ, പരേതരായ കുഞ്ഞമ്മദ് കുട്ടി, മൊയ്തു (അടുക്കത്ത്).