വില്യാപ്പള്ളി: മയ്യന്നൂരിലെ താഴെ വാരിപ്പറമ്പത്ത് അമ്മദ് (66) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മുനീറ, മുബീന, മർവ. മരുമക്കൾ: ഫൈസൽ (കടമേരി), ഇസ്മായിൽ (മുതുവടത്തൂർ), അഫ്സൽ (അമ്പലവയൽ).