മേപ്പയൂർ: കൂനംവെള്ളിക്കാവിലെ പരേതനായ മക്കാട്ട് നാരായണന്റെ ഭാര്യ പടിഞ്ഞാറയിൽ കല്യാണി (84) നിര്യാതയായി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ജാനകി, പരേതരായ ഗോപാലൻ, നാരായണി.