നാദാപുരം: പട്ടാണിയിലെ വെള്ളോളി കുഞ്ഞാമി ഹജ്ജുമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളോളി സൂപ്പി. മകൻ: അമ്മദ്. മരുമകൾ: ആസ്യ. സഹോദരങ്ങൾ: പാത്തു, പരേതരായ കദിയ, പോക്കർ, അമ്മദ് ഹാജി, ഇബ്രാഹിം ഹാജി, അയിശു, അബ്ദുല്ല.