കുറ്റ്യാടി: നടുപ്പൊയിൽ പടിഞ്ഞാറെ പറമ്പത്ത് കിഴക്കയിൽ ബാബുവിന്റെയും ബീനയുടെയും മകൻ വിമൽജിത്ത് (32) നിര്യാതനായി. ഭാര്യ: അമയ (നഴ്സ്, കെ.എം.സി ഹോസ്പിറ്റൽ കുറ്റ്യാടി). സഹോദരൻ: ബിപിജിത്ത്.