കുറ്റ്യാടി: മരുതോങ്കരയിലെ കുളങ്ങരക്കണ്ടി പാർവതിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരവത്ത് ചാത്തു നായർ. മക്കൾ: ബീന, ശ്യാമള രാമചന്ദ്രൻ. മരുമക്കൾ: രവീന്ദ്രൻ (പൈതോത്ത്), രാമചന്ദ്രൻ.