പയ്യോളി: ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിന് സമീപം തട്ടാന്റവിട നാരായണി (78) നിര്യാതയായി. മകൾ: ഷൈല. മരുമകൻ: ബാബു. സഹോദരങ്ങൾ: ചന്ദ്രൻ (പെരിങ്ങാട്), സൗമിനി (മൂടാടി), ബാലകൃഷ്ണൻ, രാധ, പരേതയായ കമല. സഞ്ചയനം തിങ്കളാഴ്ച.