കക്കോടി: ചെലപ്രം ഉണിമുക്ക് ചീറുമ്മൽ പുലശ്ശേരി ശബരീശൻ (മണി-58) നിര്യാതനായി. കേരള ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറിയും കക്കോടി യൂനിറ്റ് പ്രസിഡന്റുമാണ്. പിതാവ്: പരേതരായ രാഘവൻ ഏറാടി. മാതാവ്: വടക്കേടത്ത് പി.സി. പത്മാവതിയമ്മ. ഭാര്യ: ബീന. മക്കൾ: ശരണ്യ, ആദിത്ത് രാഘ്. സഹോദരങ്ങൾ: ദേവകിയമ്മ, ബാലകൃഷ്ണൻ നായർ, കോമളവല്ലി അമ്മ, വാസുദേവൻ (ആധാരം എഴുത്ത്). സഞ്ചയനം ബുധനാഴ്ച.