നാദാപുരം: എടച്ചേരി നോർത്തിലെ ചുണ്ടയിൽ താഴകുനി കുഞ്ഞിരാമൻ (83) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശാന്തിനി, റീന. മരുമക്കൾ: രാജൻ, ദിനേശൻ.