ശ്രീകണ്ഠപുരം: ചെങ്ങളായി കുണ്ടംകൈയിലെ കെ.വി. പാർവതി (81) നിര്യാതയായി. ഭർത്താവ്: പരേതനായ മൈലപ്രവൻ നാരായണൻ. മക്കൾ: ഹരിദാസൻ (റിട്ട. പൊലീസ്), അശോകൻ (വെൽഡിങ്, പരിപ്പായി), ശകുന്തള, ഉണ്ണികൃഷ്ണൻ (വാച്ച്മാൻ, കേരള ബാങ്ക് ശ്രീകണ്ഠപുരം). മരുമക്കൾ: ശ്രീജ, അനിത, പരേതനായ നാരായണൻ.