ഉളിക്കൽ: തേർമലയിലെ പരേതനായ മരങ്ങോലില്‍ വർഗീസിന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. മകൻ: തങ്കച്ചൻ. മരുമകൾ: ഷൈല (മുണ്ടു നടക്കൽ കുടുംബാംഗം).