കൂടാളി: കേളമ്പേത്ത് നാരായണൻ (82) നിര്യാതനായി. പരേതരായ ചൂരിയിൽ കുഞ്ഞിരാമൻ കോമരത്തിന്റയും കേളമ്പേത്ത് കല്യാണിയുടെയും മകനാണ്. ഭാര്യ: രത്നവല്ലി. മക്കൾ ശ്രീറാം (ഓട്ടോ ഡ്രൈവർ), ശ്രീജിത്ത് (എച്ച്.ഡി.എഫ്.സി ബാങ്ക് കണ്ണൂർ). മരുമക്കൾ സന്ധ്യ (ചെറുപുഴ), ഷിൽന (നാറാത്ത്). സഹോദരങ്ങൾ പത്മിനി, ശാന്ത, പരേതരായ കേളമ്പേത്ത് അനന്തൻ, നന്ദിനി, ഗോപി, സൗമിനി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പയ്യാമ്പലത്ത്.