പാനൂർ: ചെണ്ടയാട് മാവിലേരിയിലെ പരേതനായ കായക്കുന്റവിട മൊയ്തു ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (80) ബംഗളൂരുവിൽ നിര്യാതയായി. ചെണ്ടയാട് കല്ലറക്കൽ പരേതനായ കായനാരത്ത് മമ്മു ഹാജിയുടെ മകളാണ്. മകൾ: ഖൈറുന്നിസ. മരുമകൻ: കുന്നോത്ത്പറമ്പ് തയ്യുള്ളതിൽ നാസർ (ബംഗളൂരു). സഹോദരങ്ങൾ: കയനാരത്ത് കുഞ്ഞബ്ദുള്ള, പരേതനായ കുഞ്ഞിപര്യയി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചെണ്ടയാട് കല്ലറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.