കേളകം: കൊട്ടിയൂർ ചുങ്കക്കുന്നിലെ തെങ്ങുംപള്ളിയിൽ ഫ്രാൻസിസിന്റെ ഭാര്യ ലീലാമ്മ (71) നിര്യാതയായി. മക്കൾ: ബിനോയ്, ബിൻസി, സോണി. മരുമക്കൾ: റോയി, സെൽജു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ചുങ്കക്കുന്ന് ഫാത്തിമ മാത ഫൊറോന പള്ളി സെമിത്തേരിയിൽ.