പാനൂർ: ചെറുപറമ്പ് എലിക്കുന്ന് കക്കാട്ടുമ്മൽ പുതിയാറമ്പൻ ചക്രപാണി (77-റിട്ട. പോസ്റ്റ് മാസ്റ്റർ ചെറുപറമ്പ്) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: മനോരമ, ഷിജിന. മരുമക്കൾ: വിനോദൻ, അശോകൻ. സഹോദരങ്ങൾ: ലോഹിതാക്ഷൻ, ഭരതൻ, ദേവി, ചന്ദ്രി, പരേതരായ ബാലൻ, ചന്ദ്രൻ, കുമാരൻ.