പാനൂർ: തെക്കെ ചെണ്ടയാട് വണ്ണാത്തിന്റവിട നാണു (86) നിര്യാതനായി. ഭാര്യ: ദേവൂട്ടി. സഹോദരങ്ങൾ: നാണി പരേതരായ കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ, അനന്തൻ.