മാഹി: പള്ളൂർ അറോമ മൻസിലിൽ കെ.പി. ഫാത്തിമ (84) നിര്യാതയായി. ഭർത്താവ്: പരേതനായ എ.പി. ഇബ്രാഹിം ഹാജി. മക്കൾ: റസിയ, സലിം, സറീന, സീനത്ത്, സൈബുന്നീസ, അർഷാദ്, റജുല. മരുമക്കൾ: എം.പി. റഹിം, അബ്ദുൽ ഷുക്കൂർ, വൈ.എം. നാസർ, ഹയിറുന്നീസ സലിം, അൽഷാദ് അർഷാദ്, പരേതരായ പി.പി. യൂസുഫ്, കെ.പി. ഹാഷിം. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ഗ്രാമത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.