തൃശൂർ: മിഷൻ ക്വാർട്ടേഴ്സ് യൂനിറ്റി നഗറിൽ പരേതനായ ജോസ് വാച്ചാപ്പറമ്പിലിന്റെ ഭാര്യ സോഫി ജോസഫ് (81) നിര്യാതയായി. മക്കൾ: നൂജ (ഹൂസ്റ്റൻ), സോജ (കാട്ടൂർ), ഡോ. ജൂഡോ ജെ. വാച്ചാപ്പറമ്പിൽ (കൺസൽട്ടന്റ് പൾമനോളജിസ്റ്റ് ആൻഡ് മെഡിക്കൽ സൂപ്രണ്ട്, ഹാർട്ട് ഹോസ്പിറ്റൽ, തൃശൂർ). മരുമക്കൾ: ഡോ. ഡൊമനിക് ജോസഫ് (ഹൂസ്റ്റൻ), പ്രഫ. ഫ്രാൻസീസ് തോമസ് (കാട്ടൂർ), റോനറ്റ് ജോൺ (തൃശൂർ). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് തൃശൂർ ലൂർദ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.