കാറളം: കളരിപറമ്പിൽ ഉസ്മാന്റെ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ: ജുമൈല, സീനത്ത്, ഷൈല, ഷക്കീല, സാദിഖ്, സുൽഫി, പരേതയായ റംലത്ത്. മരുമക്കൾ: മുഹമ്മദ്, മജിത്, ബദറുദ്ദീൻ, കെ.എച്ച്. കബീർ, ഫസില, ഫെബി, പരേതനായ മൂസ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കാറളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.