ഒരുമനയൂർ: ചാവക്കാട് മാർക്കറ്റിൽ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായിരുന്ന ഒറ്റത്തെങ്ങ് ജെ.കെ മാർബിൾസിന് പിറകുവശം താമസിക്കുന്ന ഒസ്സാര് വീട്ടിൽ പരേതനായ ഹമീദിന്റെ മകൻ നാസർ (63) നിര്യാതനായി. ഭാര്യ: റംല. മാതാവ്: പരേതയായ റുഖിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് മണത്തല പള്ളി ഖബർസ്ഥാനിൽ.