വെള്ളിപറമ്പ്: ചിരുതപ്പറമ്പിലെ പരേതനായ മൊയ്തീൻകോയയുടെ ഭാര്യ ഉമ്മാത്തയ് ഉമ്മ (93) നിര്യാതയായി. മക്കൾ: റസാഖ്, മജീദ്, ലൈല, സുബൈദ, പരേതരായ നസീർ, ശരീഫ. മരുമക്കൾ: സീനത്ത്, സുഹറ, പരേതരായ സുബൈദ, ഖദീജ. സഹോദരങ്ങൾ: ആമിന, മൂസ, ആയിഷ, പരേതരായ മൊയ്തീൻകോയ, സൈനബ..