പറമ്പിൽബസാർ: അറവങ്ങോട്ടുമ്മൽ പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ നഫീസ (78) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുസ്സലീം (കുരുവട്ടൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്). മരുമക്കൾ: മൈമൂനത്ത്, റഹിയ.