ചേമഞ്ചേരി: കൊളക്കാട് തെണ്ടം പറമ്പിൽ സുരേഷ് (65) നിര്യാതനായി. ഭാര്യ: രേഖ. മകൻ: അഖിൽ. സഹോദരിമാർ: ദേവി, ലീല, ശാന്ത, സുമതി, സുധ, പരേതയായ നാരായണി. സഞ്ചയനം വ്യാഴാഴ്ച.