രാമകൃഷ്ണൻചേമഞ്ചേരി: താഴത്തയിൽ രാമകൃഷ്ണൻ (63) നിര്യാതനായി. സി.പി.എം പൂക്കാട് വെസ്റ്റ് ബ്രാഞ്ച് മെംബറാണ്. പിതാവ്: പരേതനായ കിളിയാടാത്ത് നാരായണൻ മാസ്റ്റർ. മാതാവ്: കുഞ്ഞുലക്ഷ്മി. ഭാര്യ: വിജയ ലക്ഷ്മി. മകൻ: ജിഷ്ണു (ബാലു -ചേമഞ്ചേരി സർവിസ് സഹകരണ ബാങ്ക്). മരുമകൾ: ഐശ്വര്യ. സഹോദരങ്ങൾ: വത്സല (മായനാട്), പ്രസന്ന (പന്തീരാങ്കാവ്), സുജയ (മായനാട്), ജലജ (മായനാട്). സഞ്ചയനം വ്യാഴാഴ്ച.