ബാലുശ്ശേരി: പനങ്ങാട് തിരുവാഞ്ചേരി പൊയിൽ കിളിയം പൂറത്ത് താമസിക്കും കുന്നോത്ത് മാധവൻ (80) നിര്യാതനായി. മക്കൾ: ബീന, ബിന്ദു, ബിമലേഷ്. മരുമക്കൾ: ഭരതൻ (കൊന്നക്കൽ), പ്രകാശൻ (വാല്യക്കോട് ), ആതിര (കണ്ടോത്ത് പാറ). സഹോദരങ്ങൾ: വിജയൻ, ജഗദീശൻ, ശശീന്ദ്രൻ (സി.പി.എം അമ്പലമുക്ക് ബ്രാഞ്ച്), ബാബു, പരേതനായ രാജൻ.