പെരുമണ്ണ: മുരുളൻകണ്ടി മാളുക്കുട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കോരുക്കുട്ടി. മക്കൾ: സൗദാമിനി, ബാബുരാജൻ, ഗണേശൻ, രാധാകൃഷ്ണൻ, ശൈലജ, ഷീജ, ശ്രീജ. മരുമക്കൾ: ജയൻ, സത്യൻ പ്രകാശൻ, ഗീത, റീഷ, സുജ, പരേതനായ വേലായുധൻ. സഞ്ചയനം വ്യാഴാഴ്ച.