കോക്കല്ലൂർ: സുരേഷ് കുമാർ (63) പനാക്കണ്ടി (കുന്നുമ്മൽ) നിര്യാതനായി. പരേതരായ നേരോത്ത് ഭാസ്കരൻ കിടാവിന്റെയും കമലമ്മയുടെയും മകനാണ്. ഭാര്യ: ഗീത. മകൾ: ആതിര. മരുമകൻ: അഭിജിത്ത്. സഹോദരങ്ങൾ: പ്രകാശൻ പനാക്കണ്ടി, വിനീത. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.