കൂരാച്ചുണ്ട്: വാഴയിൽ തോമസ് (75) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി തടിയംപ്ലാക്കൽ (കോതനല്ലൂർ). മക്കൾ: ബിനു തോമസ് (യു.കെ), അനു തോമസ് (അധ്യാപകൻ, സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ കുളത്തുവയൽ). മരുമക്കൾ: ജൂലി ചീരാൻകുഴിയിൽ (യു.കെ), ജസ്നി ജോസ് കടുംകീരിയിൽ (അധ്യാപിക, നിർമല യു.പി.എസ് കാറ്റുള്ളമല). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ