വേളം: അരമ്പോൽ പരേതനായ കൊല്ലിയിൽ ഇബ്രാഹിമിന്റെ മകൻ എൻ.സി.പി. അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ എഴുത്തച്ചാൻ കണ്ടി. മക്കൾ: നിസാർ, ഹാരിസ്, നജീബ്, നസീറ (പറമ്പിൻ മുകൾ). മരുമക്കൾ: സ്വാലിഹ് (പറമ്പിൻ മുകളിൽ), ഷബ്ന (കറണ്ടോട്), സഫീറ (വടയം), മുബീന (വാണിമേൽ). സഹോദരങ്ങൾ: ആയിഷ, ബീവി, ജമീല. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് അരമ്പോൾ ജുമാ മസ്ജിദിൽ.