എളേറ്റിൽ: മറിവീട്ടിൽ താഴ പറയരുകണ്ടിയിൽ പുറായിൽ ആസിയ (64) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളാറമ്പിൽ അബു. മക്കൾ: മുഹ് താർ (സൗദി), ജലീൽ (തൽ ഹത്), ഷംസു (സൗദി), ഹാജറ (വെണ്ണക്കോട്), സാബിറ നടമ്മൽ പൊയിൽ. സഹോദരങ്ങൾ: പരേതനായ പുറായിൽ അബൂബക്കർ, മുഹമൂദ് (കച്ചേരിമുക്ക്).