പാറക്കടവ്: വളപ്പിൽ കുടുംബാംഗമായ തയ്യുള്ളതിൽ ഹസ്സൻ (82) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഫർഹാൻ, അബ്ദുല്ല, മനാൽ. സഹോദരങ്ങൾ: അഹമ്മദ്, അബ്ദുൽ ഖാദർ, ആസ്യ. മരുമക്കൾ: സഫീറ, ജംഷിയ, ഇർഷാദ്. കബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.