പയ്യോളി: പ്രവാസി ലീഗ് മുൻ ദേശീയ ട്രഷറർ പരേതനായ എസ്.വി. അബ്ദുള്ളയുടെ ഭാര്യ ഇരിങ്ങൽ താരാപുരം സ്നേഹവീഥിയിൽ കുഞ്ഞയിശ (70) നിര്യാതയായി. മുസ് ലീം ലീഗിന്റെ പ്രഥമ വനിത കൗൺസിലറായിരുന്നു. മക്കൾ: ഷിഹാദ്, ഷഫീദ (ഇരുവരും ഒമാൻ), വഹീദ, ഷഹീദ. മരുമക്കൾ: നിസാർ (കണ്ണൂർ), സത്താർ (കോഴിക്കോട്), നജീബ (തലശ്ശേരി), സാജിദ് (മാഹി).