കൂത്തുപറമ്പ്: പാട്യം പുതിയതെരു ബൈജു ഭവനിൽ പുതുശേരി കൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: മാറോളി യശോദ. മക്കൾ: ബൈജു (ആർ.പി.എഫ് പാലക്കാട്), റജീന (കുവൈത്ത്). മരുമക്കൾ: സിജിന, സുരേഷ് ബാബു (കുവൈത്ത്). സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ നാണു, വാസു, ബാലൻ, കുമാരൻ (വടക്കുമ്പാട് ). സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.