ചിറക്കൽ: റെയിൽവേ സ്റ്റേഷൻ റോഡിൽ ശാസ്താംകോട്ടം ക്ഷേത്രത്തിനടുത്ത സന്തോഷ് നിവാസിൽ ജാനകി ഗോവിന്ദൻ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ കേളോത്ത്. മക്കൾ: ശ്യാമള, രസിക, രാധാകൃഷ്ണൻ, സന്തോഷ്. മരുമക്കൾ: ശശിധരൻ, പ്രഭാകരൻ, സീന, സൂര്യ. സഹോദരങ്ങൾ: ഗൗരി, ലീല, കമലാക്ഷി, സരോജിനി, ദേവകി, പരേതനായ ബാലകൃഷ്ണൻ.