പാനൂർ: ചമ്പാട് മനയത്ത് കുനിയിൽ ജാനു (77) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഗിരിജ, ജയരാജൻ, സതീശൻ (പ്രിൻസിപ്പൽ വിദ്യാഭവൻ ചമ്പാട്), സരിത, പ്രവീൺ. മരുമക്കൾ: വത്സൻ (ചമ്പാട്), മുരളീധരൻ (ആറാം മൈൽ), ജീജ, സിന്ധു. സഹോദരങ്ങൾ: രാജൻ, രാധ, രവീന്ദ്രൻ (അധ്യാപകൻ), പരേതരായ നാണി, നാണു, ബാലൻ.