കൂത്തുപറമ്പ്: മാങ്ങാട്ടിടം കൈതച്ചാൽ കാട്ടിലെപ്പുരയിൽ കൂഞ്ഞങ്ങോടൻ വാസു (76) നിര്യാതനായി. ഭാര്യ: പരേതയായ രോഹിണി. മക്കൾ: ഷായി, ഷൈമ, ഷിജു (റെയിൽവേ), പരേതനായ ഷാജി. മരുമക്കൾ: സിന്ധു, വിചിത്ര, പ്രേമരാജൻ (റിട്ട. എസ്.ഐ), ജിപ്സ. സഹോദരങ്ങൾ: രാഘവൻ, നിർമല, വിമല, ചന്ദ്രൻ, സുധീഷ് (ഗൾഫ്), പരേതനായ ലക്ഷ്മണൻ.