മയ്യഴി: മാഹി റെയിൽവേ സ്റ്റേഷനും അഴിയൂർ മനയിൽ ഭഗവതി ക്ഷേത്രത്തിനും സമീപം ദേവീകൃപയിൽ പി.എം. രഘുറാം (74) നിര്യാതനായി. പിതാവ്: തലശ്ശേരി ചേറ്റംകുന്നിലെ പരേതരായ പി.എം. അനന്തൻ നായർ. മാതാവ്: പരേതനായ താനാകണ്ടിയിൽ മാധവി അമ്മ. ഭാര്യ: ഷക്കീല (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ തലശ്ശേരി താലൂക്ക് ഓഫിസ്). മക്കൾ: അർജുൻ, മായ സൂരജ്. മരുമകൻ: സൂരജ് നീലേശ്വരം (മർച്ചന്റ് നേവി). സഹോദരങ്ങൾ: പ്രേമലത, പി.എം. ഹരിറാം, അനസൂയ, അംബിക, ഗീത, പരേതരായ വേണുഗോപാൽ, ജീവാനന്ദൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അഴിയൂരിൽ.