പാനൂർ: ചെറുപ്പറമ്പ് ത്സാൻസി റോഡ് കക്കോട്ട് അശോകൻ (61) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ആഷിക്ക്, ആഷ്മി. മരുമകൾ: സൂര്യ. സഹോദരങ്ങൾ: ഭാസ്കരൻ, നാണി, ശാന്ത, പരേതരായ ചാത്തു, ഗോവിന്ദൻ, ബാലൻ, ചന്ദ്രൻ, ശാരദ, സജീവൻ.