ഇരിട്ടി: പുന്നാട് കാണിക്കല്ല് വളപ്പിൽ ആയിഷ എന്ന ആയിസൂട്ടി (73) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. ഇബ്രാഹിം. മക്കൾ: സൈനബ, ഇസ്മായിൽ, റസാഖ് (ചിക്കൻ സെന്റർ പുന്നാട്), റഷീദ്, റഷീദ. മരുമക്കൾ: ജുവൈരിയ പൊറോറ, ഷഫീന തെരൂർ, സൽമത്ത്, നാസിം, പരേതനായ ജബ്ബാർ. സഹോദരങ്ങൾ: സിദ്ദീഖ് എന്ന മൊയ്തുട്ടി, യൂസഫ്, അബു ഉവ്വാപ്പള്ളി, ആമിന, അബ്ദുറഹിമാൻ, റമളാൻ മൗലവി, സക്കരിയ കമ്പിൽ, മുഹമ്മദ് വളോര.