പൂവച്ചൽ: പൂവച്ചൽ കുറകോണം ശിവപഞ്ചമിയിൽ കൃഷ്ണൻകുട്ടി (79) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: റാണി, നിഷ, രതീഷ്. മരുമക്കൾ: ബിനു, ഷിബു, അശ്വതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.